Saturday, August 22, 2009

ജാലക വാതിലിലൂടെ...

12 comments:

മയൂര 12:50 PM, August 22, 2009  

ചിത്രം ഇഷ്ടമായി. :)

അസ്തമയം കഴിഞ്ഞ് നാളുകള്‍ക്ക് ശേഷം ജാലകം തുറന്നെങ്കിലും എങ്ങിനെ വരും, മൊത്തം വെള്ളമല്ലെ? ;)

ദൈവം 3:15 PM, August 22, 2009  

wow! beautiful :)

Anil cheleri kumaran 5:26 PM, August 22, 2009  

കൊള്ളാം.

cEEsHA 9:44 PM, August 22, 2009  

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ...

കുക്കു.. 6:24 AM, August 23, 2009  

nice...
:)

jaideep 3:11 PM, August 23, 2009  

തുറന്നിട്ട ജാലകം. അതിനപ്പുറം നീണ്ട പരപ്പാണ്. എത്താക്കണ്ണിന്റെ ദൂരമാണ്. അറിയാത്ത ആഴമാണ്. അങ്ങനെയാണെന്നൊക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ നമ്മൾ തുറന്നിടുന്ന സ്വപ്ന ജാലകങ്ങൾ. മനോഹരമായ ചിത്രം. ആഴമറിയുന്ന കാഴ്ച.
മുല്ലപ്പൂവിനു ആശംസകൾ

Jayasree Lakshmy Kumar 3:32 PM, August 23, 2009  

ഈ ചിത്രം ഞാനിങ്ങെടുത്തൂ മുല്ലപ്പൂവേ :))

Rare Rose 4:21 PM, August 23, 2009  

ഇഷ്ടായി ഈ ജാലകക്കാഴ്ച..:)

ഷിജു 5:04 PM, August 23, 2009  

നന്നായിരിക്കുന്നു :)

Unknown 7:05 PM, August 23, 2009  

കൊള്ളാം.

വയനാടന്‍ 8:18 PM, August 23, 2009  

നന്നായിരിക്കുന്നു

Styphinson Toms 9:04 AM, August 24, 2009  

കൊള്ളം കെട്ടോ !!