Friday, August 28, 2009

ഇലയിട്ടു...



...കൈകഴുകി ഇരുന്നോളൂ. ചോറ് വിളമ്പാം...

9 comments:

മയൂര 7:32 PM, August 28, 2009  

വേഗാവട്ടെ...:)
നന്മ നിറഞ്ഞ ഓണാശംസകള്‍!

yousufpa 9:19 PM, August 28, 2009  

വിളമ്പിയതൊന്നും സ്ഥാനത്തല്ലെന്ന്തോന്നുന്നു.മനം നിറഞ്ഞ ഓണാശംസകള്‍ .

Junaiths 9:00 AM, August 29, 2009  

ചോറെവിടെ..

കുക്കു.. 9:34 AM, August 29, 2009  

ഓണാശംസകള്‍...

:)

Typist | എഴുത്തുകാരി 11:12 AM, August 29, 2009  

വേഗമാവട്ടെ, വിശക്കുന്നു.

Thaikaden 11:08 PM, August 29, 2009  

Thumpappoo choru vilambaan... oru valakilukkam kelkkunnundallo!!!!!

വയനാടന്‍ 2:51 PM, August 31, 2009  

ചോറു വിളമ്പും മുമ്പേ ഞാൻ കഴിച്ചു തുടങ്ങിക്കഴിഞ്ഞു.
ഹൃദയം നിറഞ്ഞ ഓണാശം സകൾ

siva // ശിവ 10:07 AM, September 05, 2009  

ചോറ് ഇല്ലേ? വിശക്കുന്നു....

Sureshkumar Punjhayil 11:49 AM, October 25, 2009  

Ennalini irikkaam...!!

Manoharam, Ashamsakal...!!!