Thursday, September 13, 2007

സന്ധ്യ





ഭൂമിക്ക് സൂര്യന്‍ നല്‍കിയ തങ്കലിപികളിലെഴുതിയ വാഗ്ദാനം

10 comments:

sreeni sreedharan 2:32 PM, September 13, 2007  

തിരികെ വരാം...

എന്നല്ലെ?

ഉറുമ്പ്‌ /ANT 4:51 PM, September 13, 2007  

നന്നായിട്ടുണ്ട് മുല്ലപ്പൂ :)

myexperimentsandme 6:04 PM, September 13, 2007  

ഇത് പണ്ടത്തെ ലംബോ ടെലിഫിലിമില്‍ ലംബോ പാടിയ പാട്ടല്ലേ പശ്ചാത്തലം...

“വിട... നിന്നോട് വിട...
വിടാ... നിന്നോട് വിടാ‍ാ‍ാ‍ാ‍ാ‍ാ‍ാ...”

ഞാനില്ലെന്നും കരുതി ഇരുട്ടിന്റെ മറവില്‍ പോക്രിത്തരമൊന്നും കാണിക്കരുത് എന്നൊരു വാര്‍ണീഷിംഗും കൊടുത്തിട്ടല്ലേ സൂര്യേട്ടന്‍ അമേരിക്കയ്ക്ക് പോയത്?

ശ്രീ 3:14 AM, September 14, 2007  

നന്നായിട്ടുണ്ട്.
:)

കുട്ടിച്ചാത്തന്‍ 6:00 AM, September 14, 2007  

ചാത്തനേറ്: സന്ധ്യയ്ക്ക് കറങ്ങി നടക്കാതെ വീട്ടില്‍ പോകൂ..

പടം വലുതാക്കിയപ്പോള്‍ ഗ്ലാമര്‍ പോയി.:(

ജാസൂട്ടി 6:12 AM, September 14, 2007  

നല്ല പടം മുല്ലേ :)

വല്യമ്മായി 10:58 AM, September 15, 2007  

:)

നിരക്ഷരൻ 8:01 PM, January 24, 2008  

നല്ല ചന്തമുണ്ട്.

മഴവില്ലും മയില്‍‌പീലിയും 10:58 AM, March 19, 2008  

നല്ല ചിത്രങ്ങള്‍....

The Eye 4:46 PM, May 31, 2009  

Yes... !
I agreee..


Good pic...

( asmall suggestion.. Why can't u select a big template for the photos..?!)