വക്കാരീ, ഈ തേയിലത്തോട്ടം പണ്ട് നോര്‍ത്തിലായിരുന്നു. കുറച്ച് മുന്‍പ് അത് മൂന്നാറിലേയ്ക്ക് കട്ട് & പേസ്റ്റ് ചെയ്തു. ഇനി നോര്‍ത്ത് റയില്‍വേ സ്റ്റേഷനു പിറകിലുള്ള കാട് ആണ് ഇതെങ്കില്‍ സോറി, എന്നെ കൊല്ലരുത്.
ബൈ ദ വേ, തേയിലയുടെ നിറത്തെ വരെ സംശയിച്ചു അനംഗാരി. മുല്ലപ്പൂ ഇതൊന്നും കാണുന്നില്ലേ? ഇനി അടുത്ത ഫോട്ടോ എടുക്കുമ്പോള്‍ എക്സ്പോഷര്‍ കൂട്ടി ലൈറ്റ് സെന്‍സിറ്റിവിറ്റി അഡ്ജസ്റ്റ് ചെയ്ത്, സൂം ശരിയാക്കി, വെളിച്ചം ഏത് വശത്തെന്ന് നോക്കി, ... ബാക്കി ഓര്‍മ്മയില്ല്ല. സപ്തന്റെ ബ്ലോഗില്‍ പോയി നോക്കി ഒന്നൂടെ വായിച്ച് പഠിച്ചിട്ട് വരാം. കൈന്റ്ലി വെയിറ്റ്.
മുല്ലപ്പൂ, ഇത് ഒറ്റപ്പെടലല്ല, ഹരിത സുരക്ഷക്കു കീഴിലിരുന്ന് മുടി ചീകി ഒതുക്കുന്നതായി സങ്കല്‍പ്പിച്ചു നോക്കു. ഒരു പുനര്‍ജനിയുടെ അകാശം മനസ്സില്‍ വിടരട്ടെ !!!
പിന്നെ ഒത്തിരി എഴുതണം എന്നു കരുതിയാണ് ബ്ലോഗ് തുടങ്ങിയത്. ഇവിടുത്തെ കോലാഹലങ്ങള്‍ കണ്ട് മനസുമടുത്തു. മറ്റുള്ളവരുടെ പോസ്റ്റുകളില്‍ കമന്റിടാനാണ് ഇപ്പോള്‍ എനിക്കീ ബ്ലോഗ് അഡ്രസ്സ്. സാധാരണ അവിടെ ആരും വരാറില്ല എന്നാണ് കരുതിയത്. കാരണം അത് ബ്ലോഗ് റോളില്‍ ഇല്ല എന്നു തോന്നുന്നു. ഇനി അവിടെ വരെ ഒന്നുപോയി നോക്കട്ടെ, വേറേ ആരേലും പോസ്റ്റ്വല്ലതും ഇട്ടിട്ടുണ്ടോ എന്നറിയാമല്ലോ.
19 comments:
hey...this is really cool man.good pic
qw_er_ty
പച്ചപ്പില്‍ ഒറ്റപ്പെട്ടോ? :) നല്ല ചിത്രം.
ഒറ്റപ്പെടലൊ? ഇശ്ശോടിയേ... :)
ഇത് എര്‍ണ്ണാളം നോര്‍ത്ത് ആണോ?
പിന്നേ, എറണാകുളം നോര്‍ത്തിലല്ലേ തേയിലത്തോട്ടം. എന്റെ അരവിന്ദേ, എന്നെ അങ്ങ് കൊല്ല്
നല്‍ പട് സരട്ടിഫായിഡ് :)
അപ്പോ ഇതേയിലത്തോട്ടം നോര്‍ത്തിലല്ലായിരുന്നോ?
അരവിന്ദോ,ഇതാണ് പച്ചാളം..പച്ചാളം ശ്രീനിയെന്ന് ഗുണ്ട ഒളിച്ച് താമസിക്കുന്ന സ്ഥലം.
ഓ:ടോ: ഇത് തേയില തോട്ടം എന്നാരാ പറഞ്ഞത്?തേയിലക്ക് നിറം പച്ചയാ?ങ്ങ്ഹാ!
എന്നാലും ഇത്രേം കൂട്ടുകാരുണ്ടായിട്ടും ഒറ്റപെട്ടല്ലോ!!!
ആരുടെ ഗൂഢാലോചന ആയിരിക്കും ഇതിനു പിന്നില്‍.
പച്ചാളത്തിന്റെ ഒളിത്താവളം ഹഹഹഹ
.
അതു ശരിയാ ആ മരത്തിന്റെ ചില്ലയില്‍ കയറി ഇരുന്നാല്‍ പോലും, പച്ചൂ നെ ആരും കണ്ടു പിടിക്കില്ല.
വൌ ! “ക്യാമറയല്ലാ, അതിനുപിന്നിലുള്ള കണ്ണൂകളാണ്......” എന്നോ മറ്റോ തുടങ്ങുന്ന ഒരു പഴഞ്ചൊല്ലില്ലേ
:)
qw_er_ty
വക്കാരീ, ഈ തേയിലത്തോട്ടം പണ്ട് നോര്‍ത്തിലായിരുന്നു. കുറച്ച് മുന്‍പ് അത് മൂന്നാറിലേയ്ക്ക് കട്ട് & പേസ്റ്റ് ചെയ്തു. ഇനി നോര്‍ത്ത് റയില്‍വേ സ്റ്റേഷനു പിറകിലുള്ള കാട് ആണ് ഇതെങ്കില്‍ സോറി, എന്നെ കൊല്ലരുത്.
ബൈ ദ വേ, തേയിലയുടെ നിറത്തെ വരെ സംശയിച്ചു അനംഗാരി. മുല്ലപ്പൂ ഇതൊന്നും കാണുന്നില്ലേ? ഇനി അടുത്ത ഫോട്ടോ എടുക്കുമ്പോള്‍ എക്സ്പോഷര്‍ കൂട്ടി ലൈറ്റ് സെന്‍സിറ്റിവിറ്റി അഡ്ജസ്റ്റ് ചെയ്ത്, സൂം ശരിയാക്കി, വെളിച്ചം ഏത് വശത്തെന്ന് നോക്കി, ... ബാക്കി ഓര്‍മ്മയില്ല്ല. സപ്തന്റെ ബ്ലോഗില്‍ പോയി നോക്കി ഒന്നൂടെ വായിച്ച് പഠിച്ചിട്ട് വരാം. കൈന്റ്ലി വെയിറ്റ്.
എന്റെ ഒരു കഴിവേ. സ്വയം തോളില്‍ തട്ടി “വെല്‍ ഡണ്‍ മൈ ഗേള്‍, വെല്‍ ഡണ്‍”
ഒരു ഫോട്ടോ എടുത്താല്‍, അതു എര്‍ണാകുളം ആണോ, പച്ചുന്റെ ഒളിത്താവളം ആണോ ?തേയിലയുടെ നിറം കറുപ്പാണോ ?
ഹോ ഹോ, ഇതാണു ഫോട്ടോഗ്രഫി
ന്റ്റ ഒളിത്താവളം ഇങ്ങനെ പരസ്യമാക്കിയതിനു മുല്ലപ്പൂവിനെതിരെ ഒരു കേസ്കൊടുത്താലോ??
എപ്പടി?
മര്യാദയ്ക്ക് നഷ്ടപരിഹാരം തന്നോ, വണ്ടി നേരെ ദില്‍ബൂന്‍റെ പെട്ടിക്കഡേലോട്ട് പോട്ടേന്‍...
ഹോ!
ഇത്രേം നല്ല ഒരു പടം എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല.
(ഡോണ്ട് വറി. ഏത് പടം കാണുമ്പോഴും എനിക്കിങ്ങിനെ തോന്നാറുണ്ട്... അള്‍ഷിമൈസിന്റെ ഭാഗം മാത്രം!)
നല്ല പടം!
മുല്ലപ്പൂ, ഇത് ഒറ്റപ്പെടലല്ല, ഹരിത സുരക്ഷക്കു കീഴിലിരുന്ന് മുടി ചീകി ഒതുക്കുന്നതായി സങ്കല്‍പ്പിച്ചു നോക്കു. ഒരു പുനര്‍ജനിയുടെ അകാശം മനസ്സില്‍ വിടരട്ടെ !!!
ജന്മാന്തരങ്ങളുടെ ഇളം തെന്നലേറ്റ് മന്ദം മന്ദം ചലിയ്ക്കുന്ന,കര്‍മ്മ കാണ്ഡം പൂര്‍ത്തിയാക്കിയ ഒരു വന്ദ്യ വയോവൃക്ഷത്തിന്റെ ഏകാന്തങ്ങളായ വിനാഴികകളെ തന്റെ ക്യാമറക്കണ്ണിനകത്തെ മായിക പ്രപഞ്ചത്തിലേയ്ക്കാവാഹിച്ച മുല്ലപ്പൂവിന്റെ കരവിരുതിന് ആയിരം അഭിവാദ്യങ്ങള്‍ (കടപ്പാട്: ഓ.വി.വിജയന്റെ എഴുത്തിനോടും ചന്ദ്രക്കാറന്റെ സാധാരണ സംസാരരീതിയോടും)
ആള്ക്കൂട്ടത്തില്‍ തനിയെ
മുല്ലപ്പൂവേ, ഇവിടേയും മാറാല പിടിച്ചുകിടക്കുകയാണല്ലോ.

Post a Comment