tag:blogger.com,1999:blog-377240412024-03-13T04:09:54.399+01:00വര്ണ്ണക്കടലാസ്മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.comBlogger8125tag:blogger.com,1999:blog-37724041.post-37207333063544554852009-08-28T19:00:00.002+01:002009-08-28T19:09:42.507+01:00ഇലയിട്ടു...

...കൈകഴുകി ഇരുന്നോളൂ. ചോറ് വിളമ്പാം...മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com9tag:blogger.com,1999:blog-37724041.post-74775738978732935422009-08-22T06:52:00.001+01:002009-08-22T07:05:17.218+01:00ജാലക വാതിലിലൂടെ...മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com12tag:blogger.com,1999:blog-37724041.post-9179157455554159302007-09-13T00:41:00.007+01:002009-08-21T19:42:37.967+01:00സന്ധ്യ

ഭൂമിക്ക് സൂര്യന് നല്കിയ തങ്കലിപികളിലെഴുതിയ വാഗ്ദാനം
മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com10tag:blogger.com,1999:blog-37724041.post-9723751435342664772007-05-10T06:48:00.000+01:002008-11-13T16:31:22.825+01:00കുഞ്ഞു ചിരികള്‍

മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com8tag:blogger.com,1999:blog-37724041.post-8754014214462959882007-03-05T13:18:00.000+01:002008-11-13T16:31:23.255+01:00പ്രതിഷേധത്തിനായ് അണിനിരക്കൂ

കോപ്പി റൈറ്റ് വയലേഷനിലുളള്ള , എന്റെ പ്രതിഷേധം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്

http://kariveppila.blogspot.com/
http://viswaprabha.blogspot.com/2007/03/blog-post.html
മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com2tag:blogger.com,1999:blog-37724041.post-34504409372034245832007-02-28T02:47:00.000+01:002007-02-28T03:00:29.689+01:00അല്പം മഞ്ഞ്മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com1tag:blogger.com,1999:blog-37724041.post-1165928096276407822006-12-12T13:32:00.000+01:002006-12-12T13:56:40.710+01:00ഒറ്റപ്പെടല്‍

പച്ചപ്പിന്റെ സമൃദ്ധിയില്‍, ഒരു ഒറ്റപ്പെടല്മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com19tag:blogger.com,1999:blog-37724041.post-1164094010455855702006-11-21T08:10:00.000+01:002006-11-28T11:36:42.996+01:00കൊടിയേറ്റംക്യാമറയും കൊണ്ടു ഞാന്‍ പതിയെ അകത്തേക്കു നടന്നു. പതിഞ്ചുപേര് ഉണ്ടാവും എന്നാ ചേട്ടന് പറഞ്ഞത്. ഇത്രയും പേരെ ഒന്നിച്ചു നേരില്‍ കണ്ടിട്ടില്ല ഇതു വരെ. അതിന്റെ ആഹ്ലാദം മനസ്സിലുണ്ടായിരുന്നു.

നിരന്നു നില്ക്കുന്ന കരിവീരന്മാര്, അവരുടെ മുന്പില് മേളം കൊട്ടിതകര്ക്കുന്ന പെരുവനം കുട്ടന്മാരാരും സംഘവും,ആസ്വദിക്കുന്ന ഒരു പുരുഷാരവും.

പതിയെ ക്യാമറ പുറത്തേക്കെടുത്തു.

‘പതിയെ ശ്രദ്ധിച്ച് എടുക്കൂ.’ മനസ്സു പറഞ്ഞു. ഗുരുക്കന്മാരെ ഒക്കെ മനസ്സില്‍ ധ്യാനിച്ചുവോ?

തെങ്ങിന് പൂക്കുലാദി ജഞ്ജിലിപ്പുകളില് മനസ്സര്‍പ്പിച്ചപ്പോള്‍, പതിയണില്ല ഒന്നും ലെന്‍സില്‍ ... (തെങ്ങിന് പൂക്കുലയും ആകാശവും ഇല്ലാത്തതാവുമോ? ).

എന്നാല്‍ പിന്നെ ഫ്രെയിമിന്റെ വശത്ത് ഒബ്ജെക്റ്റിന് ഭാരം കൊടുത്ത് ... ( ഫ്രെയിമോ ? ഒബ്ജെക്റ്റോ? യെന്തരു ..)

വഴിയും പുഴയും ഭൂതകാലത്തിലെ കുളിരും പോലെ ആയാലോ..( ചിന്തിച്ചൊരു വഴിക്കായതല്ലാതെ..)

ഇനി സ്നേഹസാന്ദ്രമായി ഒന്നെടുക്കാം എന്നു വെച്ചാലോ ...( മഞ്ഞക്കളര്‍ മാത്രം ലെന്‍സില്‍.. )

സപ്തവര്‍ണ്ണങ്ങളും കിട്ടായാല്‍ ഗംഭീരം...(അത്രേം ആഗ്രഹം വേണോ ? മനസ്സു പറഞ്ഞു)

“എടുക്കണുണ്ടേല്, വേഗം ആവട്ടെ.“ ചേട്ടന്.

ആനപ്പുറത്തു ഗാംഭീര്യത്തൊടെ ഇരിക്കുന്ന പൂര്‍ണ്ണത്രയീശനെ മനസ്സില്‍ ധ്യാനിച്ചു.
ക്ലിക്കി. ഒന്നല്ല. പല പ്രാവശ്യം. പതിനഞ്ചുപേരെയും കിട്ടിയില്ല. കിട്ടിയതു ഇവിടെ ഇടുന്നു.എല്ലാവര്ക്കും കാണാന്‍.

(ഉത്സവത്തിന്റെ ആദ്യദിനങ്ങളില്‍ എടുത്തതാണ്. ബ്ലോഗര്‍ സമ്മതിക്കാത്ത കാരണം ഇന്നേ ഇടാന്‍ പറ്റിയുള്ളൂ. ശ്രീജീ,നന്ദി ട്ടോ..)മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com15